You Searched For "മുത്തങ്ങ സമരം"

മുത്തങ്ങയിലും ശിവഗിരിയിലും എ കെ ആന്റണി സ്വീകരിച്ചത് യു.ഡി.എഫ് നിലപാട്; സായുധകലാപത്തിന്റെ  രീതിയിലുള്ള ആക്രമണമാണ് കുടില്‍കെട്ടിയവരില്‍ നിന്നുണ്ടായത്;  പിണറായി പ്രയോഗിച്ചത് പഴകി തുരുമ്പിച്ച ആയുധമെന്ന് കെ. മുരളീധരന്‍
വെടിയേറ്റ് കാല്‍പ്പാദം നഷ്ടമായവര്‍; പൊലീസ് മര്‍ദനത്തിന്റെ മൂന്നാം ദിവസം രക്തം ചര്‍ദ്ദിച്ച് മരിച്ചവര്‍; മനോനില തെറ്റി തൂങ്ങിമരിച്ചവര്‍; മുത്തങ്ങയിലെ പൊലീസ് നായാട്ടിനെ തുടര്‍ന്ന് മരിച്ചവര്‍ 25-ഓളം; ചെണ്ടകൊട്ടി നൃത്തം ചെയ്ത മുഖ്യന്‍ പിന്നീട് വില്ലനാവുന്നു;നരിവേട്ട പറയാത്ത ആദിവാസിവേട്ടയുടെ കഥ!